തിരുവനന്തപുരം: മല്‍സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം തേടി ഫിഷറീസ് കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മനുഷ്യസാഗരത്തില്‍ തിരുവനന്തപുരം ജില്ല മുതല്‍ കാസര്‍കോഡ് വരെയുള്ള തീരദേശ മേഖലകളില്‍ എസ്.ഡി.പി.ഐ നേതാക്കളും പ്രവര്‍ത്തകരും അണിചേരും. അടുത്തകാലത്ത് സംസ്ഥാനത്തിന്റെ കടലിലുണ്ടായ ചില ദുരന്തങ്ങള്‍ ഭയാശങ്ക ഉണ്ടാക്കുന്നതാണെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അഭിപ്രായപ്പെട്ടു. തൊഴിലാളികളുടെ ജീവനും സ്വത്തിനും എന്നപോലെ മല്‍സ്യബന്ധന ഉപകരണങ്ങള്‍ക്കും സംരക്ഷണം നല്‍കാന്‍ സര്‍ക്കാരിനു കഴിയണമെന്നും പ്രസിഡന്റ് ചൂണ്ടിക്കാട്ടി. മല്‍സ്യത്തൊഴിലാളികളുടെ ഈയാവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ വരുംനാളുകളില്‍ നടത്തുന്ന പ്രക്ഷോഭപരിപാടികള്‍ക്കും ഐക്യദാര്‍ഢ്യവും പിന്തുണയും സഹായങ്ങളും എസ്.ഡി.പി.ഐയുടെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2012, ഏപ്രിൽ 26, വ്യാഴാഴ്‌ച
മനുഷ്യസാഗരത്തില്‍ എസ്.ഡി.പി.ഐ അണിചേരും

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ